SPECIAL REPORTഎന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വന്ന് നോക്കുമ്പോള്‍ കണ്ടത് വീട് തകര്‍ന്നത്; അകത്ത് കയറി നോക്കിയപ്പോള്‍ ഒരു മൃതദേഹം കണ്ടു; കാല് മാത്രമാണ് പുറത്തു കണ്ടത്; ശരീരം മുഴുവന്‍ വീടിന്റെ അവശിഷ്ടങ്ങളാല്‍ മൂടി; കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്ഫോടനത്തെ പടക്ക നിര്മ്മാണമാക്കും; അനൂപിന്റെ ചരിത്രം ചര്‍ച്ചയാക്കി ചിലര്മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 7:11 AM IST